നടി പാര്‍വ്വതി തിരുവോത്തിനെ നിയമസഭയിലേക്ക് മത്സരിപ്പിക്കാന്‍ എല്‍ഡിഎഫില്‍ നീക്കം; രഞ്ജിത്തിന് തടസ്സങ്ങളേറെ
പാര്‍വ്വതി മത്സരിച്ചാല്‍ അവര്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ മാത്രമല്ല മുന്നണിക്കാകെ അത് ഊര്‍ജ്ജം പകരുമെന്നും യുവ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പറ്റുമെന്നുമാണ് കണക്കുകൂട്ടല്‍